fbpx

The Secrets of Good Health ~ Online Workshop

The Secrets of Good Health ~ Online Workshop2022-11-29T07:15:30+00:00

ഗർഭധാരണത്തിനു മുൻപും പ്രസവത്തിനു ശേഷവും ഉള്ള ആയുർവേദ ചര്യകൾ

(Preconception to Post Delivery)

Date: 13th to 16th December 2022

Timing: 6:30 PM to 8:30 PM IST

Medium of Instruction: Malayalam

ഫാക്കൽറ്റി (Facilitator):
ഡോ. ദിയ ബാബു (Dr. Deeya Baboo)

Register Now

For any payment related queries, please contact +91-9980820074 (Call/WhatsApp) between 9AM – 6PM IST or email us at webinars.workshops@srisritattva.com

നിങ്ങൾക്ക് എന്തൊക്കെ പ്രയോജനം ലഭിക്കും?-

  •  സുരക്ഷിതമായ ഗർഭധാരണം എങ്ങനെ ആസൂത്രണം ചെയ്യാമെന്ന് മനസ്സിലാക്കാം.
  • ഗർഭകാലത്ത് സ്വന്തം ശരീരത്തിൻ്റെ പരിചരണം ആയാസരഹിതമാക്കുന്നു.
  • പ്രഭാതകൃത്യങ്ങൾ പിന്തുടരാൻ എളുപ്പമാക്കുന്നു.
  • എല്ലാ ത്രൈമാസത്തിലെയും ഗർഭിണികൾക്കുള്ള സൂപ്പർഫുഡുകൾ.‼️ഗർഭകാലത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ.
  • ഗർഭകാലത്തെ ജീവിതശൈലി ടിപ്സും യോഗാസനങ്ങളും
  • പിരിമുറുക്കം ഒഴിവാക്കാനുള്ള ലളിതമായ ടെക്നിക്കുകളും പ്രവർത്തനങ്ങളും.
  • അമ്മയുടെ ചിന്തകളും വികാരങ്ങളും ഗർഭപാത്രത്തിലെ കുഞ്ഞിന്റെ മസ്തിഷ്ക വളർച്ചയെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്ന് അറിയാം.
  • ഗർഭത്തിലുള്ള കുഞ്ഞിൽ ധ്യാനം, മന്ത്രം, സംഗീതം കേൾക്കൽ എന്നിവയുടെ സ്വാധീനം.
  • അമ്മ മനസ്സിൽ, കുഞ്ഞിൻ്റെ പോസിറ്റീവ് സ്വഭാവങ്ങൾ ദൃശ്യവൽക്കരിക്കുന്നതിന്റെയും ചിന്തയിലുറപ്പിക്കുന്നതിൻ്റേയും പ്രാധാന്യം.
  • ഗർഭപാത്രത്തിലെ ശിശുവുമായുള്ള ആത്മബന്ധത്തെ മെച്ചപ്പെടുത്തുവാൻ.
  • മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണക്രമം.

Your Health is our priority.
Together we will pursue a healthy, happy lifestyle.

Open to all, except those residing in European countries. For Programs in Europe, please write to info@srisritattva.eu